അമ്മയിൽ പിളർപ്പ് ഉറപ്പു ; പൃത്വിരാജ്ഉം മോഹൻലാലും സംഘടന പിടിച്ചപ്പോൾ മമ്മൂട്ടി , ഇന്നസെന്റ് , സിദ്ദിഖ് ഇവർ ഒറ്റപെട്ടു ; മമ്മൂട്ടി രാജി വെച്ചേക്കും .

Please follow and like us:
190k

രതീഷ് വർമ്മ , സ്പെഷ്യൽ റിപ്പോർട്ടർ

പൃഥ്വിരാജ് , ആസിഫ് അലി , രമ്യ നമ്പീശൻ എന്നിവർ അവൈലബിൾ ‘അമ്മ മീറ്റിങ്ങിൽ ഭൂരിപക്ഷമായപ്പോൾ മനസില്ലാമനസോടെ മമ്മൂട്ടിക്ക് മിണ്ടാതെ നിക്കണ്ടി വന്നു . ‘അമ്മ സംഘടന കൈ വിട്ടു പോകുകയും ചെയ്തു .  തലപ്പത്തേക്കു പ്രിത്വിരാജിന്റെയും മോഹൻലാലിന്റേയും നോമിനി ആയി ബാലചന്ദ്രമേനോൻ എത്തിയേക്കും എന്ന് കേക്കുന്നു . വുമൺ ഇൻ കളക്റ്റീവ് സംഘടനയുടെ പിന്നിൽ   മോഹൻലാൽ ഉണ്ട് എന്നതും ശ്രദ്ധേയം ആണ് .

എന്നാൽ അവിടെ ആണ് ദിലീപിനെ അനുകൂലിക്കുന്ന പക്ഷം ചർച്ച ആകുവാൻ  ആഗ്രഹിക്കുന്ന ഒരു വിഷയം ഒരു പ്രമുഖ നായിക പറഞ്ഞ  വിഷയം ആണ് . ചില സൂപ്പർ നടന്മാരും , സംവിധായകരും നടിമാരെ ലൈംഗികമായി ചൂഷണം ചെയുന്നു എന്ന വിഷയം ആണ് ദിലീപ് അനുകൂലികൾ പൊതു സമൂഹത്തിൽ ചർച്ച ആക്കുവാൻ ശ്രമിക്കുന്നത് . ചില നടന്മാർക്ക് ഒരു സിനിമ കിട്ടിയാൽ പിന്നെ അതിലെ കഥാപാത്രം ആയി ജീവിക്കുന്ന സ്വഭാവം ഉണ്ടേ എന്നത് ഇവര്  ചൂണ്ടി കാണിക്കുന്നു . അതായതു സിനിമയിൽ ഒരു കഥാപാത്രത്തെ തീരുമാനിച്ചാൽ നായകനും നായികയും ഒർജിനൽ ആയി ജീവിക്കണം എന്നാണത്രെ  ഈ നടന്റെ പോളിസി . അത് മൂലം കൂടുതൽ ഒറിജിനാലിറ്റി ലഭിക്കും എന്നാണ് അദ്ദേഹം കരുതുന്നത് അത്രേ . ഒരുപാട് നായികമാർ ഇദ്ദേഹം മൂലം അഭിനയം നിറുത്തുകയും , ചിലർ പിൽക്കാലത്തു വിട്ടു നിൽക്കുകയും ചെയ്ത സാഹചര്യത്തെ മറക്കരുത് എന്നിവർ പറയുന്നു .

നായിക പറഞ്ഞത് ഈ സമൂഹം ചർച്ച   ചയ്യേണ്ട വിഷയം ആണ് എന്നിവർ പറയുന്നു . എന്നാൽ ഇത് പോലത്തെ ലൈംഗിക ചൂഷണം സിനിമയിൽ ഇല്ല എന്ന് പറഞ്ഞ ഇന്നസെന്റ് പുലിവാല് പിടിക്കുകയും ചെയ്തിരുന്നു . എന്നാൽ  അങ്ങനെ ഉണ്ട് എന്നാണ് പല വ്യക്തികളും രഹസ്യമായി സമ്മതിക്കുന്നത് . ആയതിനാൽ ആ വിഷയവും ചർച്ചയിൽ കൊണ്ടുവരാൻ ആണ് ഈ വിഭാഗം ആലോചിക്കുന്നത് .

നടിയെ ആക്രമിച്ചതിന് പിന്നിലെ ആരെയും വെറുതെ വിടരുത് എന്ന ശക്തമായ അഭിപ്രായം മുന്നോട്ട് വയ്ക്കുമ്ബോഴും യഥാര്‍ത്ഥ ഗൂഢാലോചനക്കാരന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണോ എന്നതാണ് മിക്ക താരങ്ങളുടെയും സംശയം. ദിലീപിന് അനുകൂലമായി പ്രതികരിച്ചാല്‍ പൊതു സമൂഹം എതിരാകുമെന്നും നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നും പേടിച്ച്‌ ആരും പക്ഷേ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല.

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ മറിച്ചൊരു അഭിപ്രായമില്ലങ്കിലും ഇപ്പോള്‍ പോലീസ് സ്വീകരിച്ച നടപടിയെ മിക്ക സിനിമാ പ്രവര്‍ത്തകരും സംശയത്തോടെയാണ് കാണുന്നത്. 2013ല്‍ നടന്ന ഗൂഢാലോചന 2017ല്‍ നടപ്പാക്കി എന്നു പറയുന്നതില്‍ തന്നെ അസ്വാഭാവികതയുണ്ടെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത്.

മാത്രമല്ല കേവലം പോലീസ് കഥയിൽ പറയുന്ന വ്യക്തി വൈരാഗ്യത്തിന്റെ കഥ വിശ്വസിക്കാൻ പ്രയാസം ആണെന്നാണ് സിനിമ  മേഖലയിൽ ഉള്ളവർ പറയുന്നത് . മുൻപ് പലരും ഇതിലും വലിയ കേസിൽ പെട്ടു എന്നിട്ടു അയാള്ക്കെതിരെ എന്ത് നടപടി ഉണ്ടായി എന്നാണ് ഇവർ ചോദിക്കുന്നത് .

ദിലീപ് വെറും കുറ്റ ആരോപിതൻ ആണ് . കേസ് കോടതിയിൽ തെളിഞ്ഞാൽ പോരെ ഇതുപോലത്തെ വിചാരണ എന്നും ഭൂരിഭാഗം സിനിമ പ്രവർത്തകരും കരുതുന്നു .

പ്രിത്വിരാജ് , ആസിഫ് അലി എന്നിവർ മലയാള സിനിമയിൽ ഒന്നുമല്ല . എങ്കിലും അവരുടെ നിലപടിൽ ആണ് അമ്മക്ക് കടുത്ത നിലപാട് എടുക്കേണ്ടി വന്നത് . മമ്മൂട്ടിയോട് പോലും യാധൊരു ബഹുമാനവും കൂടാതെ പൃഥ്വിരാജ് ഉറഞ്ഞു തുള്ളുക ആയിരുന്നു . മോഹൻലാൽ ഇടപെട്ടാണ് രംഗം ശാന്തം ആക്കിയത് . എങ്കിലും മോഹൻലാൽ ഇപ്പോഴു മൗനം ആണ് . മമ്മൂട്ടി അമ്മയിൽ നിന്നും രാജി വെക്കും എന്നാണ് അറിയാൻ സാധിച്ചത് .

മാധ്യമങ്ങളുടെയോ പോലീസിന്റേയോ വിധിയെഴുത്തല്ല, കോടതിയുടെ വിധിയാണ് ദിലീപിന്റെ ഭാവി തീരുമാനിക്കുകയെന്നാണ് സുഹൃത്തുക്കള്‍ തുറന്നടിക്കുന്നത്.

ഏതായാലും മമ്മൂട്ടി അമ്മ വിടുന്നതോടെ താരസംഘടനയുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാവും. പ്രിഥ്വിരാജിനും രമ്യാനമ്ബീശനും ആസിഫ് അലിക്കുമെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് താരങ്ങള്‍ക്കിടയില്‍ അലയടിക്കുന്നത്. പുതിയ സംഘടനയിൽ നിവിൻ പോളി , അമല പോൾ , മമത മോഹൻദാസ് ,ദുൽകർ സൽമാൻ , ജയസൂര്യ , ജയറാം , കലാഭവൻ ഷാജോൺ , സിദ്ദിഖ് , ഉണ്ണി മുകുന്ദൻ ,ഇന്നസെന്റ് , മുകേഷ് തുടങ്ങിയവർ ഉണ്ടാകും എന്ന് കേൾക്കുന്നു . ഫലത്തിൽ നിൽക്ക കള്ളിയില്ലാതെ മോഹൻലാലും രാജി വെക്കേണ്ടി വരും എന്നാണ് കേക്കുന്നത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)