Thu. Apr 25th, 2024

താന്‍ ഒരു ബുദ്ധിജീവിയാണെന്നും എന്നാല്‍ ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

By admin Nov 10, 2022
Keralanewz.com

ശശി തരൂർ കോൺഗ്രസ്സ് വിടുമോ എന്നുള്ളതാണ് ഇപ്പോൾ ചർച്ചാ വിഷയം. കൊണ്ഗ്രെസ്സിന്റെ എല്ലാ കമ്മിറ്റികളിൽ നിന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. തുടർന്നാണ് മോദി സ്തുതിയുമായി തരൂർ എത്തിയത്.

Facebook Comments Box

By admin

Related Post