Thu. Apr 25th, 2024

സ്വര്‍ണ വില ഇടിഞ്ഞു

By admin Nov 22, 2022 #Gold Price
Keralanewz.com

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്.

സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 4,850 രൂപയും പവന് 38,800 രൂപയുമായി. ശനിയാഴ്ച മുതല്‍ ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു.

Facebook Comments Box

By admin

Related Post