Fri. Apr 19th, 2024

ഫുട്ബോള്‍ ലോകകപ്പ് മുസ്ലീങ്ങള്‍ ആസ്വദിക്കരുത് ; വിട്ടുനില്‍ക്കണമെന്ന് അല്‍ ഖ്വയ്ദയുടെ ഭീഷണി

Keralanewz.com

ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ആസ്വദിക്കുന്നതില്‍ നിന്ന് മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അല്‍ ഖ്വയ്ദയുടെ ഭീഷണി .

അധാര്‍മികരായ ആളുകളെയും സ്വവര്‍ഗരതിക്കാരെയും അഴിമതി വിതയ്‌ക്കുന്നവരെയും നിരീശ്വരവാദക്കാരെയും കൊണ്ടുവന്നതിന് അല്‍ ഖ്വയ്ദ ഖത്തറിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് . മുസ്ലീം രാജ്യങ്ങളിലെ അധിനിവേശത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഈ സംഭവം സഹായകമാവുമെന്നാണ് അല്‍ ഖ്വയ്ദയുടെ പ്രസ്താവന .

Facebook Comments Box

By admin

Related Post