Thu. Mar 28th, 2024

സീറ്റ്ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്തതിന് താന്‍ പിഴ അടയ്ക്കുമെന്ന് ഋഷി സുനക്.

By admin Jan 21, 2023 #Britain #Engalnd #Rishi Sunak #Uk
Keralanewz.com

സീറ്റ്ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്തതിന് താന്‍ പിഴ അടയ്ക്കുമെന്ന് ഋഷി സുനക്. ലങ്കാഷെയര്‍ പൊലീസ് പ്രധാനമന്ത്രിക്ക് 500 രൂപ പിഴയിട്ടതിന് പിന്നാലെയാണ് താന്‍ പിഴയടയ്ക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കിയത്. കുറ്റം ഏറ്റുപറഞ്ഞ് മാപ്പു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഋഷിക്ക് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടക്കേണ്ടി വരുന്നത്. 

Facebook Comments Box

By admin

Related Post