Fri. Mar 29th, 2024

ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ മോഹന്‍ലാല്‍ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് എത്തി

By admin Mar 28, 2023 #Innocent #Mohanlal
Keralanewz.com

മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലായിരുന്നു മോഹന്‍ലാല്‍. തന്റെ പ്രിയപ്പെട്ട ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാന്‍ മോഹന്‍ലാല്‍ ജയ്സല്‍മേറില്‍ നിന്ന് കൊച്ചിയിലെത്തിയതായാണ് റിപ്പോര്‍ട്ട്. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡ്സ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റിലാണ് കൊച്ചിയിലെത്തിയതെന്നാണ് ട്വീറ്റ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post