Fri. Mar 29th, 2024

സദ്ദാം ഹുസൈനെ സസ്പെൻഡ് ചെയ്തതായി പാലക്കാട് ഡിസിസി അറിയിച്ചു.

Keralanewz.com

ഷാഫി പറമ്ബിലിനെതിരെ ആരോപണമുന്നയിച്ച സദ്ദാം ഹുസൈനെ സസ്പെൻഡ് ചെയ്തതായി പാലക്കാട് ഡിസിസി അറിയിച്ചു.ഷാഫിക്കെതിരെ ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും ഡിസിസി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഷാഫി പറമ്ബില്‍ അട്ടിമറിക്കുന്നുവെന്നും തൻ്റെ നോമിനേഷനെതിരെ പരാതി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം.

Facebook Comments Box

By admin

Related Post