Wed. Apr 24th, 2024

ചുംബന രംഗത്തിന് ശേഷം ഡെറ്റോള്‍ ഉപയോഗിച്ച്‌ വായ കഴുകി,രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല’-നീന ഗുപ്ത

By admin Jun 29, 2023 #Kiss #Nina Gupta
Keralanewz.com

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തില്‍ ആദ്യമായി ഒരു ചുംബനരംഗത്തില്‍ അഭിനയിച്ച നടിനീനയായിരുന്നു. 1993-ലെ ദില്ലഗി എന്ന സീരിയലില്‍ ദീലീപ് ധവാനുമായിട്ടായിരുന്നു ആ രംഗം. ആ സീൻ ചിത്രീകരിച്ച അന്ന് രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ഡെറ്റോള്‍ ഉപയോഗിച്ച്‌ വായ കഴുകിയെന്നും നീന വെളിപ്പെടുത്തുന്നു. നെറ്റ്ഫ്ളിക്സ് സീരീസായ ലസ്റ്റ് സ്റ്റോറീസ് 2-വിന്റെ പ്രൊമോഷന്റെ ഭാഗമായി ഇൻസ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നീനയുടെ വെളിപ്പെടുത്തലുകള്‍.

Facebook Comments Box

By admin

Related Post