Tue. Apr 23rd, 2024

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

By admin Jul 29, 2023 #Anil Antony
Keralanewz.com

അനില്‍ ആന്റണി ബിജെപി ദേശീയ നേതൃത്വത്തിലേക്ക്. പാര്‍ട്ടി ദേശീയ സെക്രട്ടറി ചുമതലയാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ഇന്ന് പുറത്ത് വിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചിരിക്കുന്നത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്. അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയായി തുടരും. ബിജെപി ദേശീയ ഭാരവാഹികള്‍ കേരളത്തില്‍ നിന്നും മറ്റാരുമില്ല.

Facebook Comments Box

By admin

Related Post