Wed. Apr 24th, 2024

ഇന്ത്യയ്ക്ക് 33 റണ്‍സ് വിജയം.

By admin Aug 21, 2023 #Ireland
Keralanewz.com

രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് 33 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രമേ നേടാനായുള്ളു.72 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ മാത്രമാണ് അയര്‍ലണ്ട് നിരയില്‍ പൊരുതിയത്.

Facebook Comments Box

By admin

Related Post