Thu. Apr 25th, 2024

ഐഎസ്‌ആര്‍ഒയില്‍ കോടീശ്വരന്മാരായ ശാസ്ത്രജ്ഞന്മാരില്ലെന്ന് ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍.

By admin Aug 24, 2023
Keralanewz.com

വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ അപേക്ഷിച്ച്‌ അഞ്ചിലൊന്ന് ശമ്ബളം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനമാണ് ബഹിരാകാശ പര്യവേക്ഷണത്തിന് കുറഞ്ഞ ചെലവില്‍ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ഒരു കാരണം. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കുന്ന വേതനം ആഗോളതലത്തില്‍ നല്‍കുന്നതിന്റെ അഞ്ചിലൊന്ന് മാത്രമാണ്.

Facebook Comments Box

By admin

Related Post