Thu. Apr 25th, 2024

സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതില്‍ തെറ്റില്ലെന്ന് യുകെ ഇമാം ഷെയ്ഖ് സക്കുള്ള സലിം .

By admin Aug 26, 2023
Keralanewz.com

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഷെയ്ഖ് സക്കുള്ള സലിം വിവാദ പരാമര്‍ശം നടത്തുന്നത് .യുകെയിലെ ബര്‍മിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മസ്ജിദിലെ ഇമാമാണ് സലീം .പ്രഭാഷണത്തില്‍, ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നത് ശരിയാണെന്ന് ഇമാം പറയുന്നു. ഇതോടൊപ്പം ഇത്തരം ശിക്ഷയുടെ രീതിയും ഇമാം പഠിപ്പിക്കുന്നുണ്ട്. ഒരു സ്ത്രീയെ കല്ലെറിയുന്നതിന് മുമ്ബ് അവളെ അരക്കെട്ട് വരെ നിലത്ത് കുഴിച്ചിടണമെന്ന് ഇമാം ഷെയ്ഖ് സക്കുള്ള വീഡിയോയില്‍ പറയുന്നു . ഇത്തരത്തില്‍ മണ്ണില്‍ കുഴിച്ചിടുന്നതിന് പിന്നില്‍ ഇസ്‌ലാമിന്റെ ‘ശരിയ’ നിയമമാണ് എന്നും ഇമാം പറയുന്നു .

Facebook Comments Box

By admin

Related Post