തൃ​ശൂ​രി​ൽ ഇ​ന്നു പു​ലി​യി​റ​ക്കം; ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

Please follow and like us:
190k

തൃ​ശൂ​ർ: തൃ​ശൂ​ർ റൗ​ണ്ടി​ൽ ഇ​ന്നു പു​ലി​ക​ളി​റ​ങ്ങും. വൈ​കീ​ട്ട് നാ​ലി​നാ​ണ് പു​ലി​ക​ൾ ന​ഗ​ര​ത്തി​ലി​റ​ങ്ങു​ക. പു​ലി​ക​ളെ ചാ​യം തേ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

നാ​യ്ക്ക​നാ​ൽ, കോ​ട്ട​പ്പു​റം, വ​ട​ക്കേ അ​ങ്ങാ​ടി, വി​യ്യൂ​ർ, കാ​നാ​ട്ടു​ക​ര, അ​യ്യ​ന്തോ​ൾ എ​ന്നീ സം​ഘ​ങ്ങ​ളാ​ണ് പു​ലി​ക​ളു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. 50ൽ ​അ​ധി​കം കു​ട​വ​യ​റ​ൻ പു​ലി​ക​ൾ ഇ​വ​രു​ടേ​താ​യി ന​ഗ​ര​ത്തി​ലെ​ത്തും.

കോ​ട്ട​പ്പു​റം ദേ​ശം 12 പെ​ണ്‍​പു​ലി​ക​ളെ രം​ഗ​ത്തി​റ​ങ്ങു​ന്നു​ണ്ട്. 30 പെ​ണ്‍​വാ​ദ്യ​ക്കാ​രും ഇ​തി​ന് അ​ക​ന്പ​ടി​യാ​കും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)