അല്‍ഫോണ്‍സ് കണ്ണന്താനത്തിന്് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റ് പരിസരത്ത് മാലിന്യം വിതറി

Please follow and like us:
190k

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റ് പരിസരത്ത് മാലിന്യം വിതറി. ഞായറാഴ്ച അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയപ്പോള്‍ ഇന്ത്യാഗേറ്റ് പരിസരത്ത് മാലിന്യങ്ങള്‍ ഇല്ലായിരുന്നു. ഉടന്‍തന്നെ വളന്റിയര്‍മാര്‍ കുപ്പികളും പാന്‍മസാല കവറുകളും ഐസ്ക്രീം കപ്പുകളും സംഘടിപ്പിച്ച്‌ ഇവിടെ വിതറി. തുടര്‍ന്ന് മാധ്യമങ്ങളുടെ ക്യാമറകള്‍ക്കുമുന്നില്‍വെച്ച്‌ മന്ത്രി ഇവയെല്ലാം പെറുക്കിമാറ്റി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസം മാത്രമാക്കാതെ എല്ലാ ദിവസവും നടത്തണമെന്ന ശുചിത്വ സന്ദേശവും നല്‍കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)