Wed. Apr 24th, 2024

താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്.

By admin Sep 19, 2023 #Afghanistan #Taliban #Vlog
Keralanewz.com

നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ പുകഴ്‌ത്തിക്കൊണ്ട് യാസിൻ വ്‌ളോഗ്‌സ് എന്ന ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.താലിബാന്റെ ആയുധ ശേഖരം പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടൊടെ പോസ്റ്റ് ചെയ്ത് വീഡിയോ 1.37 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. താൻ താലിബാന്റെ കൂടെ മസാരി ഷെരീഫ് എന്ന സ്ഥലത്താണ് ഉള്ളതെന്ന് യാസിൻ പറയുന്നുണ്ട്. അവിടെ വെച്ചാണ് താലിബാന്റെ ആയുധങ്ങള്‍ ഓരോന്നായി പരിചയപ്പെടുത്തുന്നത്. താലിബാൻ വളരെ ഫ്രൻഡ്‌ലിയാണെും ഇയാള്‍ വ്‌ളോഗില്‍ പറയുന്നു

Facebook Comments Box

By admin

Related Post