മാ​ര്‍​ത്താ​ണ്ഡം കാ​യ​ല്‍ ഇ​നി​യും നി​ക​ത്തു​മെ​ന്ന് തോ​മ​സ് ചാ​ണ്ടി

Please follow and like us:
190k

ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ വിഷയത്തില്‍ വെല്ലുവിളിച്ച്‌ മന്ത്രി തോമസ് ചാണ്ടി. കായല്‍ ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. ബാക്കിയുള്ള സര്‍ക്കാര്‍ വഴിയും നേരത്തെ ചെയ്തതുപോലെ ഇനിയും ചെയ്യും. 42 പ്ലോട്ടുകള്‍കൂടി ബാക്കിയുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

10total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)