ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍

Please follow and like us:
190k

ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍. മൂന്നാറില്‍ വിനോദ സഞ്ചാരികളെ തടഞ്ഞതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേരാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്.

നേരത്തെ മൂന്നാറില്‍ ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം ഉണ്ടായതിനു പിന്നാലെയാണ് ഈ സംഭവം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സന്തോഷ് കുമാറിനെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തത്. സന്തോഷ് കുമാറിനെ ഹര്‍ത്താല്‍ അനുകൂലികള്‍ പിടിച്ചു തള്ളി. ബലമായി കടകള്‍ അടപ്പിക്കുകയു വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)