കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

Please follow and like us:
190k

കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം.

ശനിയാഴ്ച രാവിലെയാണ് ജനപക്ഷം പ്രവര്‍ത്തകരാണ് ഓഫീസിനു നേരെ പ്രകോപനമൊന്നുമില്ലാതെ കല്ലെറിഞ്ഞത്.

ഓഫീസിലെ ലൈറ്റുകളും ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു.

പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ ജനപക്ഷം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ആരോപിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

16total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)