Sat. Apr 20th, 2024

ചെന്നൈ – കോട്ടയം റൂട്ടില്‍ ശബരിമല സ്പെഷ്യല്‍ വന്ദേ ഭാരത് അനുവദിച്ചു

By admin Dec 14, 2023
Keralanewz.com

ചെന്നൈ – കോട്ടയം റൂട്ടില്‍ ശബരിമല സ്പെഷ്യല്‍ വന്ദേ ഭാരത് അനുവദിച്ചു.ചെന്നൈ – കോട്ടയം റൂട്ടില്‍ ശബരിമല സ്പെഷ്യല്‍ വന്ദേ ഭാരത് അനുവദിച്ചു.

15 ാം തീയതി മുതലാണ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 24 വരെയുള്ള സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.

വന്ദേഭാരത് ചെന്നൈയില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് രാത്രി 7.20നാകും കോട്ടയത്തെത്തുക. കോട്ടയത്ത് നിന്ന് രാത്രി 9 മണിക്ക് ട്രെയിന്‍ പുറപ്പെടും. നാല് ദിവസത്തെ സ്പെഷ്യല്‍ സര്‍വീസാണ് പ്രഖ്യാപിച്ചത്.

Facebook Comments Box

By admin

Related Post