Fri. Apr 26th, 2024

മലപ്പുറത്ത് കരടി : ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

By admin Dec 16, 2023
Keralanewz.com

മലപ്പുറത്ത് കരടിയിറങ്ങി. കരടി ചാടി വീണത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ മുന്നിലേക്കാണ്. പൂക്കോട്ടുംപാടത്ത് ആണ് സംഭവം.

എന്നിരുന്നാലും ബൈക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കരടി നേരത്തെ കര്‍ഷകര്‍ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ നശിപ്പിച്ചിരുന്നു. ബൈക്കിന് മുന്നിലേക്ക് കരടി എത്തിയത് ഇന്നലെ രാത്രി ആയിരുന്നു. അതേമയം, ഏഴാം ദിവസവും വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Facebook Comments Box

By admin

Related Post