Sat. Apr 20th, 2024

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന് ദാരുണാന്ത്യം

By admin Jan 3, 2024
Keralanewz.com

കോട്ടയം ; കെ എസ് ആര്‍ ടി സി ബസ് തയയില്‍ കൂടി കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു.അപകടം നടന്നത് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു.

മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞട്ടില്ല.മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Facebook Comments Box

By admin

Related Post