Fri. Apr 26th, 2024

കൊച്ചി മെട്രോയില്‍ 3 എക്സിക്യൂട്ടീവ്/ മാനേജര്‍

By admin Jan 9, 2024
Keralanewz.com

ച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് (ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റര്‍, ഇലക്‌ട്രിക്കല്‍ ആൻഡ് മെക്കാനിക്കല്‍) തസ്തികയില്‍ 2 ഒഴിവ്

കരാര്‍ നിയമനം. ഓണ്‍ലൈൻ അപേക്ഷ 17 ജനുവരി വരെ.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ഒരു അസിസ്റ്റൻറ് മാനേജര്‍ (പി ആര്‍ ആൻഡ് ഇവന്റസ്‌) ഒഴിവ്. റഗുലര്‍ നിയമനം. ഓണ്‍ലൈൻ അപേക്ഷ ജനുവരി 17 വരെ.

Facebook Comments Box

By admin

Related Post