Thu. Apr 25th, 2024

ഗവര്‍ണര്‍ക്ക് കേരളത്തില്‍ നില്‍ക്കാന്‍ സമയമില്ല; പരിഹാസവുമായി മുഖ്യമന്ത്രി

By admin Feb 8, 2024
Keralanewz.com

ന്യുഡല്‍ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. ഭൂരിഭാഗം സമയവും ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. ഇന്നും ഡല്‍ഹിയിലുണ്ട്. ചിലര്‍ ചോദിച്ചു നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ എന്ന്. ഇനി വന്നാല്‍ തന്നെ വഴിയരുകില്‍ കസേരയിട്ട് ഇരിക്കുന്നതാണ് രീതി.- മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post