പ്രവാസി കേരള കോൺഗ്രസ്(എം) നേതാവുംകുവൈറ്റ് മലയാളിയുമായ സണ്ണി കുരിശുംമൂട്ടിലിന്റെ മാതാവ്. മറിയക്കുട്ടി ജോസഫ് (82) നിര്യാതയായി

Please follow and like us:
190k

പാലാ;ചക്കാമ്പുഴ:പരേതനായ കുരിശുംമൂട്ടിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് നിര്യാതയായി പരേത കട്ടക്കയം കുടുംബാംഗമാണ്.
ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(11/05/18) രാവിലെ പത്ത് മുപ്പതിന് ചക്കാപ്പുഴ നിരപ്പിലുള്ള ഭവനത്തിൽ ആരംഭിച്ച് ലൊരേത്ത് മാതാ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

മറ്റു മക്കൾ; ഡെയ്സി സെബാസ്റ്റ്യൻ(ബാംഗ്ളൂർ)ജോളി സണ്ണി(വടക്കാഞ്ചേരി)
മോൺസിഞ്ഞോർ അലക്സ് കുരിശുംമൂട്ടിൽ(വികാരി ജനറാൾ.മുസാഫിർപൂർ രൂപത.ബീഹാർ)
ജോർജ്ജ് ജോസഫ്(കോൺട്രാക്ടർ.രാമപുരം).ഓസ്റ്റിൻ ജോസഫ്(ചക്കാമ്പുഴ)

മരുമക്കൾ;സെബാസ്റ്റ്യൻ ചക്കുംകുഴിയിൽ(കുറുപ്പന്തറ)
സണ്ണി പൂങ്കുടിയിൽ(വടക്കാഞ്ചേരി).ആലീസ് സണ്ണി(മുരിക്കോലിൽ.കുടക്കച്ചിറ)
ഷിബി ജോർജ്ജ്(തെള്ളിയാങ്കൽ.വാഴക്കുളം)
സെൽമ(മൂക്കൻതോട്ടത്തിൽ .ഇടപ്പാടി പാലാ)

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)