Tue. Apr 23rd, 2024

തൃശൂരില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By admin Feb 22, 2024
Keralanewz.com

തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. ഇന്ന് വെകിട്ട് 7 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.

മനശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാനും പരിക്കേറ്റു.

ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു. ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സംഭവം നടന്നത്. ആനയെ 8.30 മണിയോടെ തളച്ചു.

തിരുവനന്തപുരം: കേരളക്കരയെ ആശങ്കയുടെ കൊടുമുടിയിലെത്തിച്ച തിരോധാനക്കേസ് ആയിരുന്നു പേട്ടയില്‍ നിന്ന് കാണാതായ നാടോടി ദമ്ബതികളുടെ മകളുടേത്. ഒടുവില്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനടുത്തെ ഓടയ്ക്ക് അരികില്‍ നിന്നുമാണ് രണ്ടുവയസുകാരിയെ പൊലീസ് കണ്ടെത്തിയത്. ആശുപത്രിയില്‍ കഴിയുകയായിരുന്ന കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു. എസ്.എ.ടി ആശുപത്രിയില്‍…

Facebook Comments Box

By admin

Related Post