Fri. Apr 19th, 2024

സ്ലീവാപുരം കിഴക്കേക്കൂറ്റ് വത്സമ്മ ജോർജ് നിര്യാതയായി.

By admin Feb 25, 2024
Keralanewz.com

കുറുപ്പന്തറ ,കാഞ്ഞിരത്താനം: സ്ലീവാപുരം കിഴക്കേക്കുറ്റ്‌ വക്കച്ചൻന്റെ ഭാര്യ വത്സമ്മ ജോർജ്(69) നിര്യാതയായി. സംസ്കാരം 26-02-2024 തിങ്കളാഴ്ച വൈകുന്നേരം 3.30നു സ്ലീവാപുരം മാർസ്ലീവ പള്ളിയിൽ. മക്കൾ അജി, വിൻസി, വിപിൻ.മരുമക്കൾ മോളമ്മ മഠത്തികുന്നേൽ ചാത്തൻതറ, അജേഷ് ചേലക്കമാക്കിൽ പുൽപള്ളി, അനു കെ രാജു കൊണ്ടുകാലയിൽ സ്ലീവാപുരം

Facebook Comments Box

By admin

Related Post