Thu. Mar 28th, 2024

രണ്ടാം മോദി സര്‍ക്കാരിൻ്റെ അവസാന സമ്ബൂര്‍ണ മന്ത്രിസഭാ യോഗം ഇന്ന് . വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

By admin Mar 3, 2024 #Narendra Modi
Keralanewz.com

ന്യുല്‍ഹി: രണ്ടാം എൻ ഡി എ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന് ചേരും. മോദി സർക്കാരിൻ്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളടക്കം വിവിധ കാര്യങ്ങള്‍ യോഗം വിലയിരുത്തും

തിരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ആശയത്തില്‍ അധിഷ്ഠിതമായ അവതരണമാവും നടക്കുക. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയ്യാറാക്കും. സുഷമ സ്വരാജ് ഭവനില്‍ രാവിലെ 10.30 നാണ് യോഗം നടക്കുന്നത്

Facebook Comments Box

By admin

Related Post