എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

Please follow and like us:
190k

കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന് നേരത്തെ വിഡി സതീശന്‍ എംഎല്‍എയും ആരോപിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ ആവശ്യത്തിന് മരുന്നില്ലെന്നും, മരുന്നുകള്‍ സ്വകാര്യമായി സംഘടിപ്പിച്ച്‌ വിതരണം ചെയ്യുകയാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)