Fri. Apr 26th, 2024

മുത്തൂറ്റ് മൈക്രോഫിന്‍ ആസ്തികളില്‍ 32 ശതമാനം വര്‍ധനവുണ്ടായതായി അധികൃതര്‍

By admin Apr 9, 2024
Keralanewz.com

കൊച്ചി: 12,194 കോടി രൂപയില്‍ മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എത്തിയതായി അറിയിച്ച്‌ അധികൃതർ.

രേഖപ്പെടുത്തിയത് മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 32 ശതമാനം വര്‍ധനവാണ്. 32 ശതമാനം വര്‍ധിച്ച്‌ 10,662 കോടി രൂപയിലെത്തി 2023-24 സാമ്ബത്തികവര്‍ഷത്തിലെ വായ്പാവിതരണം. വിവിധ സ്രോതസ്സുകളില്‍ നിന്നായി കഴിഞ്ഞവര്‍ഷം ലഭിച്ചത് 9,242 കോടി രൂപയുടെ ഫണ്ടാണ്. അതോടൊപ്പം മാർച്ച്‌- 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് സജീവ ഉപഭോക്താക്കളുടെ എണ്ണം 21 ശതമാനം വര്‍ധിച്ച്‌ 33.5 ലക്ഷത്തില്‍ എത്തിയതായാണ്.

Facebook Comments Box

By admin

Related Post