ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു; ക​രു​ത്താ​യി യു​വാ​ക്ക​ള്‍ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍

Please follow and like us:
190k

കൊ​ച്ചി: കെ​പി​സി​സി വര്‍ക്കിംഗ് പ്ര​സി​ഡ​ന്‍റാ​യി ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന് കെ. സു​ധാ​ക​ര​ന്‍. ക​രു​ത്താ​യും കൈ​ത്താ​ങ്ങാ​യും യു​വാ​ക്ക​ള്‍ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് ഭി​ന്ന അ​ഭി​പ്രാ​യ​മി​ല്ല. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പു​തി​യ വെ​ല്ലു​വി​ളി​യാ​ണ് ഇ​ത്. സി​പി​എ​മ്മി​നെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും യു​വ​മ​ന​സു​ക​ളെ ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ ത​നി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)