ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

Please follow and like us:
190k

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ ആയിട്ടില്ല. ഡല്‍ഹി എയിംസില്‍ നിന്നുള്ള ന്യൂറോ സര്‍ജന്‍ എത്തിയ ശേഷം കൂടുതല്‍ ചികിത്സ നടത്തുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ‌്മിയും കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും അപകടനില തരണം ചെയ്‌തു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായ പരിക്കേറ്റ ബാലഭാസ്‌കര്‍ ഇപ്പോഴും ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

12total visits,1visits today

Enjoy this news portal? Please spread the word :)