ബാലഭാസ്‌ക്കറിന്‍റെ സംസ്‌കാരം നാളെ

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെ സംസ്‌കാരം നാളെ. തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്കരിക്കുക. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇവിടെയാണ്‌ ബാലഭാസ്കര്‍ തന്‍റെ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. അവിടെ നിന്ന് വൈകിട്ട് നാലുമണിക്ക് ശേഷം കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares