ഷൂട്ടിംന്ഗിനിടയില്‍ തമിഴ് നടി കാജലിന് കിട്ടിയത് പെരുമ്ബാമ്ബിനെ, വീഡിയോ വൈറല്‍

Please follow and like us:
190k

തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജലിന്റെ സിനിമകള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. നിലവില്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ് നടിയിപ്പോള്‍. ലേശം സാഹസികത കാണിക്കാന്‍ നടിമാര്‍ തയ്യാറാവാറുണ്ടെങ്കിലും കാജല്‍ ആഗര്‍വാള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

തായ്‌ലാന്‍ഡില്‍ നിന്നുമാണ് കാജല്‍ നായികയാവുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അവിടെ വനമേഖലയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയുള്ള ഒരു രസകരമായ വീഡിയോ നടി തന്നെ ഷെയര്‍ ചെയ്തിരിക്കുകയാണ്. പെരുമ്ബാമ്ബിനെ കഴുത്തിട്ടുള്ള നടിയുടെ അഭ്യാസമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നെങ്കിലും സാഹസികത കാണിക്കാന്‍ കാജല്‍ ധൈര്യം കാണിച്ചിരിക്കുകയാണ്. ഇതിനാണ് ആരാധകരുടെ വക കൈയടി ലഭിക്കുന്നത്. എന്നാല്‍ ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്ന് പേടിച്ച്‌ നില്‍ക്കുന്ന നടിയെയും വീഡിയോയില്‍ വ്യക്തമായി കാണാം.

അവേ, എംഎല്‍എ എന്നിങ്ങനെ കാജല്‍ നായികയായി അഭിനയിച്ച രണ്ട് തെലുങ്ക് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. നിലവില്‍ പാരീസ് പാരീസ്, എന്ന തമിഴ് സിനിമയും പേരിടാത്ത രണ്ട് തമിഴ് സിനിമകളുമാണ് നടിയുടേതായി വാരനിരിക്കുന്നത്.

Shoot Diaries!

WHAT AN EXPERIENCE!! #Thailand #ShootDiaries

Posted by Kajal Aggarwal on Thursday, October 4, 2018

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)