മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു; ഒരു യുഗത്തിന് അന്ത്യം

വാഷിങ്ടണ്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ആയിരുന്നു ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുട 43-ാം പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ് ബുഷിന്റെ പിതാവാണ് ഇദ്ദേഹം. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയും ബുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കയെ ലോകപോലീസ് എന്ന് ഏറ്റവും രൂക്ഷമായി വfശേഷിപ്പിക്കപ്പെട്ട കാലം ആണ് ജോര്‍ജ്ജ് ബുഷിന്റേത് എന്ന് വേണമെങ്കില്‍ പറയാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആയിരുന്ന ബുഷ് 1989 മുതല്‍ 1993 വരെ ആയിരുന്നു പ്രസിഡന്റ് സ്ഥാനം വഹിച്ചത്. 1981 മുതല്‍ 1989 വരെ വൈസ് പ്രസിഡന്റ് ആയിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares