ഹരിത ബാലകൃഷ്ണന്റെ ‘ഞാനും നാൽപതുപേരും’ പാട്ടു സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു .

Please follow and like us:
190k

പിന്നണി ഗായിക ഹരിത ബാലകൃഷ്ണൻ തൻ്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പൂമരം സിനിമയിലെ പാട്ടു , വലിയ ഹിറ്റ് ആവുന്നു . ധാരാളം ആളുകൾ ഇതിനകം തന്നെ ഷെയർ ചെയ്തു കഴിഞ്ഞു . സിനിമയിലെ നായകൻ കാളിദാസ് ജയറാം തന്നെ ഇത് ഷെയർ ചെയ്തവരിൽ ഉണ്ട് .

ഒപ്പം സിനിമയിൽ , ഹരിത ബാലകൃഷ്ണൻ പാടിയ ‘ചിരിമുകിലും’ പാട്ടു ജനശ്രദ്ധ നേടിയിരുന്നു. എന്തായാലും വേറിട്ട ശബ്ദത്തിനു ഉടമ ആയ അനുഗ്രഹീത ഗായിക ആണ് ഹരിത ബാലകൃഷ്ണൻ. പ്രിയദർശൻ സിനിമയിൽ കൂടി തന്നെ 2 പാട്ടുകൾ പാടി സിനിമ വേദിയിൽ എത്തുവാൻ ഉള്ള അപൂർവ ഭാഗ്യം ലഭിച്ച വ്യക്തി ആണ് ഹരിത ബാലകൃഷ്ണൻ .സംഗീതത്തോടൊപ്പം തന്നെ കൊച്ചിയിലെ ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയുക ആണ് ഹരിത
.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)