ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

Please follow and like us:
190k

ജ​​ല​​ന്ധ​​ര്‍: ഡെ​​ങ്കി​​പ്പ​​നി​​യെ​​ത്തു​​ട​​ര്‍​​ന്നു ചി​​കി​​ത്സ​​യി​​ലു​​ള്ള ജ​​ല​​ന്ധ​​ര്‍ ബി​​ഷ​​പ് ഡോ. ​​ഫ്രാ​​ങ്കോ മു​​ള​​യ്ക്ക​​ലി​​ന്‍റെ ആ​​രോ​​ഗ്യ​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി. ര​​ക്ത​​ത്തി​​ലെ കൗ​​ണ്ട് സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്കെ​​ത്തു​​ന്ന​​താ​​യി വൈ​​ദി​​ക​​രും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും പ​​റ​​ഞ്ഞു. ജ​​ല​​ന്ധ​​ര്‍ കി​​ഡ്നി ഹോ​​സ്പി​​റ്റ​​ല്‍ ആ​​ന്‍​​ഡ് ലൈ​​ഫ് ലൈ​​ന്‍ മെ​​ഡി​​ക്ക​​ല്‍ ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ഷ​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ബി​​ഷ​​പ് ഫ്രാ​​ങ്കോ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.
Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)