യുവതി തൂങ്ങിമരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Please follow and like us:
190k

ഭോപാല്‍:മധ്യപ്രദേശിലെ കഠ്നി ജില്ലയില്‍ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി .തൂങ്ങിമരിച്ച ലക്ഷ്മിയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങികിടന്ന നവജാത ശിശുവിനു സ്ഥലം വനിതാ എസ്‌ഐ കവിതയുടെ സമയോചിതമായ ഇടപെടല്‍ മൂലം പുനര്‍ജന്മം ലഭിച്ചത് .

ലക്ഷ്മിയുടെ മരണത്തിനിടയില്‍ ജനിച്ച ആ പെണ്‍കുഞ്ഞിനെ തുണികൊണ്ടു പൊതിഞ്ഞുവച്ച എസ്‌ഐ 108 ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് ആംബുലന്‍സിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിള്‍ക്കൊടി മുറിച്ച്‌ കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളര്‍ച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)