ലോകത്തേറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡേറ്റ ഇന്ത്യയില്‍

ലോകരാജ്യങ്ങളില്‍ വെച്ച്‌ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡേറ്റ ലഭ്യമാകുന്നത് ഇന്ത്യയിലാണെന്ന് യുകെ ആസ്ഥാനമായ ഗവേഷക പോര്‍ട്ടല്‍ കേബിള്‍. ഒരു ജിഗാബൈറ്റ് ഡേറ്റയ്ക്ക് ഇന്ത്യയില്‍ 0.26 ഡോളറാണ്. യുകെയില്‍ 6.66 ഡോളറും യുഎസില്‍ 12.37 ഡോളറുമാണ്. 2018 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ 230 രാജ്യങ്ങളിലെ 6,313 മൊബൈല്‍ ഡേറ്റ പ്ലാനുകള്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares