നയന്‍‌താര ചിത്രം ഐരയുടെ തെലുങ്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍‌താരയുടെ ഏറ്റവും പുതിയ ചിത്രമായ ഐരായിലെ തെലുങ്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നയന്‍‌താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം സര്‍ജുന്‍ ആണ് സംവിധാനം ചെയ്യുന്നത്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares