ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു സർവ്വേ ..

കേരളത്തിലെ വിവിധ പാർലമെന്റ് സീറ്റുകളിൽ കേരള ന്യൂസ് ഒരു സർവ്വേ നടത്തുക ആണ് . ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , ഇടുക്കി , വടകര , കണ്ണൂർ , എറണാകുളം , ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ ആണ് പ്രീ പോൾ നടത്തുന്നത് . ഇതിൽ ട്രെൻഡ് അറിയുക എന്നത് മാത്രമാണ് സുതാര്യ മാധ്യമം ആയ കേരള ന്യൂസിന് ഉള്ളൂ എന്ന് അറിയിക്കുന്നു . ഒരു വ്യക്തിക്ക് ഒന്നിലധികം പ്രാവശ്യം വോട്ട് ചെയ്യുവാൻ സാധിക്കുക ഇല്ല .
Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares