ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം

Please follow and like us:
190k

ഇനി മുതല്‍ ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം. ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക്‌ ലൈവ് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

19total visits,1visits today

Enjoy this news portal? Please spread the word :)