വീണ്ടും പാക് പ്രകോപനം : ആ​റു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു

Please follow and like us:
190k

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പെണ്‍കുട്ടി കൊല്ലപ്പെട്ടു. പൂ​ഞ്ചി​ലെ കൃ​ഷ്ണ​ഗാ​ട്ടി മേ​ഖ​ല​യി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ആ​റു വ​യ​സു​കാ​രിയാണ് മരിച്ചത്. മൂ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് പരിക്കേറ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെന്നാണ് റിപ്പോര്‍ട്ട്. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

6total visits,1visits today

Enjoy this news portal? Please spread the word :)