പാലക്കാട് സിപിഎം സ്ഥാനാർത്ഥി എം ബി രാജേഷിന്റെ പ്രചാരണ വാഹന വ്യൂഹത്തിലെ ബൈക്കിൽ വടിവാളും ആയി സിപിഎം ഗുണ്ടകൾ . ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ യു ഡീ എഫ് . ഇലക്ഷൻ സമയത്തു അക്രമം പ്രോത്സാഹിപ്പിക്കുന്ന രാജേഷിനെതിരെ നടപടി എടുക്കണമെന്ന് പൊതു സമൂഹത്തിൽ ചർച്ച

Please follow and like us:
190k

പാലക്കാട് സിപിഎം സ്ഥാനാർത്ഥി എം ബി രാജേഷിന്റെ പ്രചാരണ വാഹന വ്യൂഹത്തിലെ ബൈക്കിൽ വടിവാളും ആയി സിപിഎം ഗുണ്ടകൾ . ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ യു ഡീ എഫ് . ഇലക്ഷൻ സമയത്തു അക്രമം പ്രോത്സാഹിപ്പിക്കുന്ന രാജേഷിനെതിരെ നടപടി എടുക്കണമെന്ന് പൊതു സമൂഹത്തിൽ ചർച്ച .

പാലക്കാട് : സിപിഎം സ്ഥാനാർത്ഥിയും സിറ്റിങ് എം പി യുമായ എം ബി രാജേഷ് സഞ്ചരിക്കുന്നത് വടിവാളുമായി നടക്കുന്ന ഗൂണ്ടകളുടെ ബലത്തിലോ ? പ്രചരണ വാഹനം അപകടത്തിൽ പെട്ടപ്പോഴാണ് ബൈക്കിൽ ഉണ്ടായിരുന്ന അണികളുടെ കയിൽ ഉണ്ടായിരുന്ന വടിവാൾ തെറിച്ചു വീണത് . എസ് കത്തിയാണിതെന്നു കണ്ടു നിന്ന ആളുകൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി .

എന്നാൽ അക്രമം നടത്താൻ ഉള്ളതായിരുന്നില്ല അതെന്നും അണികളുടെ കൃഷി ആയുധങ്ങൾ ആയിരുന്നു എന്ന് ഇടത് മുന്നണി വിശദീകരിക്കുന്നുണ്ട് . വടിവാള് കൊണ്ട് എന്ത് കൃഷി ആണ് സിപിഎം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് പാലക്കാട് ഡി സി സി നേതാക്കൾ ആവശ്യപ്പെട്ടു .

എന്തായാലും എം ബി രാജേഷിനെതിരെ ഇലക്ഷൻ കമ്മീഷൻ നടപടി എടുത്തേക്കാൻ സാധ്യത ഏറി .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)