ഇന്ത്യയുമായി വ്യാപാരം ചെയ്യുന്നത് മണ്ടത്തരം; ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയുമായി വ്യാപാരം ചെയ്യുന്നത് മണ്ടത്തരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും ഇന്ത്യ ഇരട്ടിയിലേറെ ഇറക്കുമതി തീരുവ ചുമത്തുന്നതായി ട്രംപ് കുറ്റപ്പെടുത്തി.

ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ഇറക്കുമതി തീരുവ ചുമത്തുമ്ബോള്‍ ഇന്ത്യയില്‍ നിന്നുള്ള അതേ ഉത്പന്നങ്ങള്‍ക്കോ അല്ലെങ്കില്‍ സമാനമായ ഉത്പന്നങ്ങള്‍ക്കോ അമേരിക്ക ഒരു നികുതിയും ചുമത്തുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയുമായുളള ഇത്തരം മണ്ടന്‍ വ്യാപാരങ്ങളിലൂടെ അമേരിക്കയ്ക്ക് പ്രതിവര്‍ഷം 800 ബില്യന്‍ ഡോളറാണ് നഷ്ടമൊകുന്നത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares