രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കം

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മയും(26) ക്വിന്‍റണ്‍ ഡികോക്കുമാണ്(31) ക്രീസില്‍. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares