രാഹുൽ ഗാന്ധി കെഎം മാണിയുടെ വസതിയിൽ ചൊവ്വാഴ്ച എത്തുന്നു.

ഏപ്രിൽ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാലായിൽ അന്തരിച്ച കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം മാണിയുടെ വസതിയിൽ സന്ദർശനം നടത്തും. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തുക. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കാർ മാർഗമാണ് അദ്ദേഹം വീട്ടിലെത്തുക.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares