വിഷുക്കണി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയില്‍

ശബരിമല: ശബരിമലയില്‍ ഇന്ന് വിഷുക്കണി ദര്‍ശനം. ദര്‍ശനത്തിനായി ഇന്നലെ മുതല്‍ തന്നെ നൂറ് കണക്കിന് ഭക്തരാണ് എത്തുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് ദര്‍ശനം. ഇന്നലെ നടയടയ്‌ക്കുന്നതിന് മുന്‍പായി ശ്രീകോവിലില്‍ ഓട്ടുരുളിയില്‍ വിഷുക്കണി ഒരുക്കിയിരുന്നു. ഭഗവാനെ കണി കാണിച്ച ശേഷമാകും ഭക്തര്‍ക്ക് കാണാന്‍ അവസരം ലഭിക്കുക. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയും വിഷുക്കൈനീട്ടം നല്‍കും.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares