തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

Please follow and like us:
190k

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാര്‍ലമെന്‍റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താഴേത്തട്ടില്‍ പാളിച്ചയുണ്ടായതായി സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാകമ്മറ്റി വിലയിരുത്തിയിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)