അ​മേ​രി​ക്ക​യി​ല്‍ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ നോ​ര്‍​ത്ത് ക​രോ​ലി​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല കാം​പ​സി​നു​ള്ളി​ലേ​ക്ക് എ​ത്തി​യ അ​ജ്ഞാ​ത​ന്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. 

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

30,000ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല വെ​ടി​വ​യ്പി​നേ​ത്തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares