ഇന്ന് ഡല്‍ഹി ചെന്നൈ സൂപ്പര്‍ പോരാട്ടം

Please follow and like us:
190k

ചെന്നൈ : ഐപിഎല്ലില്‍ഇന്ന് ഒന്നും രണ്ടും സ്ഥാനക്കാരുടെ സൂപ്പര്‍ പോരാട്ടം. വൈകിട്ട് എട്ടുമണിക്ക് എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന 50താം മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുക.View image on Twitter

View image on Twitter

Chennai Super Kings@ChennaiIPL

💛
🦁

The last of the lions’ outing at the #AnbuDen! Storm all the #Yellove for a super clash! #WhistlePodu #CSKvDC 4,5128:41 AM – May 1, 2019432 people are talking about thisTwitter Ads info and privacy

നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെ ചെന്നൈ ഇന്നിറങ്ങുമ്ബോള്‍. ആ സ്ഥാനം കൈവിടാതിരിക്കാനാകും ഡല്‍ഹി ശ്രമിക്കുക. 12മത്സരങ്ങളില്‍ എട്ടു ജയവും, നാല് തോല്‍വിയുമാണ് ഇരുടീമിനുമുള്ളത്.View image on Twitter

View image on Twitter

Delhi Capitals@DelhiCapitals

🦁
🐯
💪

vs

It’s time to roar at Chepauk! Let’s do this! #CSKvDC #ThisIsNewDelhi #DelhiCapitals1331:45 PM – May 1, 2019See Delhi Capitals’s other TweetsTwitter Ads info and privacy

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)